വാട്‌സ്ആപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍
യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുളളവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.