
ഓഹരി വിപണിയില്‍ നടന്നത് തിരുത്തലിനു ശേഷമുള്ള കരകയറ്റം
തിരുത്തലിനു ശേഷമുണ്ടായ കരകയറ്റമാണ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയില്‍ കണ്ടത്. മുന്‍വാരം (സെപ്‌റ്റംബര്‍ 21 – 25) ഒരു ഘട്ടത്തില്‍ 10,800ന് താഴേക്ക് നിഫ്‌റ്റി ഇടിഞ്ഞിരുന്നു. അവിടെ നിന്നുണ്ടായ കരകയറ്റത്തെ തുടര്‍ന്ന് കഴിഞ്ഞുപോയ വാരം (സെപ്‌റ്റംബര്‍ 28-ഒക്‌ടോബര്‍ 1) 11,400 പോയിന്റിലേക്ക് ഉയരുന്നതാണ് കണ്ടത്.