
കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് ദുബായ്
ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യ കോവിഡ്-19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യു.എ.ഇ ആരംഭിച്ചു. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ