
ഇനി കൂടുതല്‍ അപമാനിതയാകാനില്ല, ഡബ്ല്യുസിസിയില്‍ വരേണ്യവര്‍ഗം: വിധു വിന്‍സന്‍റ്
കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ സംവിധായിക വിധു വിന്‍സന്‍റ്. സംഘടനയ്ക്ക് ഇരട്ടത്താപ്പ്, വരേണ്യ നിലപാടുകള്‍ എന്നിവ ആരോപിച്ചാണ് വിധു വിന്‍സന്‍റിന്‍റെ രാജിക്കത്ത്. വ്യക്തിപരമായി നേരിട്ട് ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി