
ഷെഫ് ലതയുടെ രസക്കൂട്ടുകള്‍; തണ്ണിമത്തന്‍ കറുവപ്പട്ട ജ്യൂസ്
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ തണ്ണിമത്തന്‍ കറുവപ്പട്ട ജ്യൂസ് ——————————————— 1) തണ്ണിമത്തന്‍ മധുരം ചേര്‍ക്കാത്ത ജ്യൂസ്- 1 ലിറ്റര്‍ 2) കറുവപ്പട്ട പൊടിച്ചത്- 1/4 ടേബിള്‍