മക്കയില്‍ പുതിയ ജല സംഭരണിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു
പൈപ്പ്‌ലൈനുകളുടെ ജോലി 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്.