വാളയാര്‍ കേസ്: സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികള്‍ക്കൊപ്പമെന്ന് ഉമ്മന്‍ചാണ്ടി
വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.