
യുഎഇയില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ പോലീസ് നായയും; പരീക്ഷണം വിജയകരം
അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. നിരവധി