പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്
ദക്ഷിണ മേഖല ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശബ്ദം തന്റേതെന്ന് സ്വപ്‌ന സമ്മതിച്ചത്