വോക്കൽ ഫോർ ലോക്കല്‍: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആത്മീയാചാര്യന്മാർ
പൊതുപ്രതിബദ്ധതയോടെ”വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യര്‍ത്ഥിച്ചു