
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും സന്ദർശക വീസ നൽകി ദുബായ് ഇമിഗ്രേഷൻ
ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ദുബായ് ഇമിഗ്രേഷൻ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തെളിയും .വിവിധ രാജ്യങ്ങളിൽ നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത്