
വിഷവാതക ചോര്‍ച്ച: എല്‍ജി പോളിമര്‍ കമ്പനി കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട്
വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ എല്‍ ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റ് കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്പനിയുടെ അശ്രദ്ധമൂലമാണ്
