വിസയില്ലാതെ ഒമാനില്‍ തങ്ങാന്‍ കഴിയുന്ന കാലയളവ് ദീര്‍ഘിപ്പിച്ചു
103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇളവ് കാലയളവ് 14 ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായി റോയല്‍ ഒമാന്‍ പോലീസ്