Tag: Virad kohli

ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സുമായി കോഹ്ലി; ലോകത്ത് നാലാമത്

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ താരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്

Read More »

കര്‍ഷക നിയമത്തെ കുറിച്ച്‌ സച്ചിനും കോലിക്കും എന്തറിയാം?

ഇംഗ്ലീഷ്‌ പോപ്‌ ഗായിക റിഹാനയും സ്വീഡിഷ്‌ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ്‌ തുന്‍ബെര്‍ഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന്‌ അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യാന്തര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെലിബ്രിറ്റികളെ അണിനിരത്തുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്

Read More »

അതെ, ഈ ക്രിക്കറ്റ്‌ വീരന്‍മാരെ ഏത്‌ ടീമും ഭയക്കുക തന്നെ വേണം

ക്യാപ്‌റ്റനും ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനുമായ വിരാട്‌ കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ദയനീയവും ചരിത്രം സൃഷ്‌ടിച്ചതുമായ തോല്‍വിക്കു ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ രണ്ട്‌ വിജയങ്ങള്‍ നേടുകയും വിജയത്തിന്‌ തുല്യമായ ഒരു സമനില കൈവരിക്കുകയും ചെയ്‌ത ടീമിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല

Read More »

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ മാത്രം

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണമാണ് മടക്കം

Read More »

കളിക്കിടെ ഗ്രൗണ്ടില്‍ നിന്ന് കഴിച്ചോ എന്ന് കോഹ്ലിയുടെ ആംഗ്യം; അതേഭാഷയില്‍ മറുപടി നല്‍കി അനുഷ്‌ക (വീഡിയോ)

  സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.

Read More »