Tag: violation of Covid norms

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം: കോൺഗ്രസ് നേതാവിനെതിരെ കേസ്

  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡോക്‌ടറായ മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ചെക്യാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബുബക്കറിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.

Read More »