Tag: violates Covid protocol

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അമേരിക്കന്‍ പ്രസി‍ഡന്റ്; ആശുപത്രിയ്ക്ക് പുറത്തിറങ്ങി ട്രംപ്

കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അനുയായികളെ അഭിസംബോധന ചെയ്യാനിറങ്ങിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. ഏവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഞായറാഴ്ച വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിക്ക് പുറത്താണ് ട്രംപ് എത്തിയത്.

Read More »