Tag: Village officer

തിരുവനന്തപുരത്ത് 13 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

Read More »

പുത്തൂര്‍ വില്ലേജ്‌ ഓഫീസര്‍ കൈ ഞരമ്പ്‌ മുറിച്ച സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു

  തൃശ്ശൂര്‍ പുത്തൂര്‍ വില്ലേജ്‌ ഓഫീസര്‍ കൈഞരമ്പ്‌ മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടെത്ത്‌ അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച്‌ തൃശ്ശൂര്‍ സിറ്റി പോലീസ്‌ കമ്മീഷണറോട്‌ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി

Read More »

വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം: പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസെടുത്തു

  തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റെ് ഉൾപ്പെടെയുള്ള എട്ടു പേർക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ ചുമത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണിക്കൃഷ്ണൻ,

Read More »