
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി
പേരറിവാളന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പേരറിവാളന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.