
പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനില്‍; നവംബറില്‍ സംപ്രേക്ഷണം
ഫസ്റ്റ് ബെല്ലില്‍ ആരംഭിക്കുന്ന പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു.
