
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; എയര്‍ടെല്‍, വി യ്‌ക്കെതിരെ ജിയോ
എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ക്കെതിരെ റിലയന്‍സ് ജിയോ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വി ഐയും ചേര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് ജിയോയുടെ പരാതി.