വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ
വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ. ബർമിങ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം വാങ്ങിയെന്നാണ് ആരോപണം.500 ഡോളർ സതീശൻ ആവശ്യപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.