നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി വാങ്ങിയതില്‍ ദുരൂഹത; അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കളക്ടര്‍
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് പൂര്‍ണ്ണാവകാശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കടന്നുവെന്നും ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നും തന്റെ അവകാശം തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.