വാഗമണ്‍ നിശാപാര്‍ട്ടി: മൂന്ന് പ്രതികള്‍ക്കും അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം
അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി

അജ്മല്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത് നൈജീരിയന്‍ പൗരന്മാരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി

ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന