
ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ ദൗർലഭ്യം കേരളത്തില്‍ ഇല്ലെന്ന് അധികൃതർ
ചികിത്സ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്സിജൻ വാതകത്തിന്റെ ലഭ്യത കുറവ് കേരളത്തിലുണ്ടെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്ടി ഓര്‍ഗനൈസേഷന്‍(പെസോ), ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ നല്‍കുന്ന വിശദീകരണം തന്നിരിക്കുന്നത്.