
യുഎസ് ഫോട്ടോ ഫിനിഷിലേക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ ഹര്‍ജികള്‍ തള്ളി
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്