
യുഎസ് കാപ്പിറ്റോളില്‍ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യു
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ഇരച്ചു കയറി. കലാപകാരികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ