
കാപിറ്റോള്‍ പ്രക്ഷോഭം: ഇന്ത്യന്‍ പതാകയേന്തിയ അമേരിക്കന്‍ മലയാളിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി
പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക കണ്ടത് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു

പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക കണ്ടത് ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു

അധികാര കൈമാറ്റം സമാധാനപരമായി നടക്കണമെന്നും മോദി

വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ഇരച്ചു കയറി. കലാപകാരികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.