Tag: US bans tick tok

അമേരിക്കയില്‍ ടിക് ടോക്കിന്റെ നിരോധനം: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ

അമേരിക്കയില്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വാഷിങ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്- അല്‍ജസീറ റിപ്പോര്‍ട്ട്.

Read More »