
ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച്

