Tag: UP Police

ലൗ ജിഹാദിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് യുപി പോലീസ്; അഭിനന്ദിച്ച് വി.എച്ച്.പി 

യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ചയാണ് ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്

Read More »

സിദ്ദിഖ് കാപ്പനെതിരെ കലാപശ്രമത്തിനും കേസെടുത്ത് യുപി പോലീസ്

  ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഒരു കേസില്‍ കൂടി പ്രതിയാക്കി ഉത്തര്‍പ്രദേശ് പോലീസ്. ഹത്രാസിലെ കലാപ ശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ്

Read More »

ഹത്രാസ് കേസ് സിബിഐക്ക് കൈമാറി യോഗി സര്‍ക്കാര്‍

പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതും കുടുംബാംഗങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതും ഉള്‍പ്പെടെയുള്ള യുപി പോലീസിന്റെ നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി

Read More »

അസത്യത്തെ എതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും സഹിക്കാന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധി

ആരുടേയും അനീതിക്ക് വഴങ്ങില്ലെന്നും സത്യത്താല്‍ അനീതിയെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Read More »

യുപി പോലീസില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം വേണം: ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ്

വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്

Read More »

രാഹുലും പ്രിയങ്കയും അറസ്റ്റില്‍; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

  ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയതത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ

Read More »

ജോലി തടസ്സപ്പെടുത്തി; ഹത്രാസ് കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ യുപി പോലീസ്

നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Read More »

യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; 5 പേര്‍ പിടിയില്‍

തലയ്ക്ക് വെടിയേറ്റ വിക്രം ജോഷിയുടെ നില ഗുരുതരമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Read More »