Tag: up

ഉത്തര്‍പ്രദേശ്‌ എന്ന കുറ്റകൃത്യങ്ങളുടെയും സ്‌ത്രീ വിരുദ്ധതയുടെയും നാട്‌

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക്‌ അനുസരിച്ച്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം നടക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌

Read More »

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; തൊഴിലാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ട്.’ – മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡിനും കോവിലിനും ഉപരാഷ്ട്രപതിയുടെ 10 ലക്ഷം രൂപ സംഭാവന

  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കോവിഡ് -19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ

Read More »

യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി; ഇരുവരുടേയും നില ഗുരുതരം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റ ഇവരുടെ നില മോശമായി തുടരുകയാണ്.

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം കാ​ല്‍​ല​ക്ഷം ക​ട​ന്നു; രോ​ഗി​ക​ള്‍ പ​ത്ത് ല​ക്ഷ​വും

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,956 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,03,832 ആ​യി. ഇ​തി​ല്‍ 3,42,473പേ​ര്‍

Read More »

മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

  സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തെ കണക്കിലെടുത്ത് മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി പത്ത് മണിയ്ക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയ്ക്ക് അവസാനിക്കും. അവശ്യ

Read More »