Tag: Union Cabinet

വിമാനത്താവളം സ്വകാര്യവല്‍ക്കരണം; കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

Read More »

കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍

  ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി കാബിനറ്റ് ചേര്‍ന്നത്. പ്രധാന്‍ മന്ത്രി ഗരീബ്

Read More »