
യെമനിലെ വെടിനിര്‍ത്തല്‍, ഒമാന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് യുഎന്‍
യെമന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് യുഎന്‍ മസ്‌കത്ത് : യെമനിലെ സംഘര്‍ഷങ്ങള്‍ക്ക് റമദാന്‍ കാലത്ത് തന്നെ അയവു വരുത്താന്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയുടെ അഭിനന്ദനം. ഒമാനില്‍









