Tag: UK-based

ജോണ്‍ ആന്‍ഡ് സ്മിത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍

യുകെയിലെ പ്രമുഖ ആരോഗ്യ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ ജോണ്‍ ആന്‍ഡ് സ്മിത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തില്‍ സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് തെക്കേല്‍ കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, ശ്രീമതി ചിന്നമ്മ ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »