Tag: UGC

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണം; യുജിസി

യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് – പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.

Read More »

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്.

Read More »

കോവിഡ് പശ്ചാത്തലത്തിൽ പുതുക്കിയ യുജിസി മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രം

  ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക്

Read More »