
അബുദാബിയില്‍ യാസ് ഐലന്‍ഡിലേക്കുള്ള റോഡുകള്‍ ഒരുമാസത്തേക്ക് അടച്ചിടും
യുഎഫ്സി ‘സേഫ് സോണ്‍’ ഒരു മാസത്തേക്ക് അടച്ചിരിക്കുന്നതിനാല്‍ യാസ് ഐലന്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. യാസ് ദ്വീപിലെ മെഗാ ഇവന്‍റിനായി അന്തിമ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാലാണ് യുഎഫ്സി ഫൈറ്റ് ഐലന്‍റിനായി സൃഷ്ടിച്ച 25