
കോവിഡ് വ്യാപനം: മഹാരാഷ്ട്രയ്ക്ക് പത്ത് ദിവസം നിര്‍ണായകമെന്ന് ഉദ്ധവ് താക്കറെ
ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടെല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.