
മലയാള ചലച്ചിത്ര താരങ്ങളായ ലാലു അലക്‌സിനും ലെനയ്ക്കും യുഎഇ ഗോള്‍ഡന്‍ വീസ
മലയാള സിനിമയിലെ സീനിയര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇള്‍പ്പടെ പ്രമുഖ നടീനടന്‍മാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്. ദുബായ് മലയാള സിനിമയിലെ സ്വഭാവ നടനായ ലാലു അലക്‌സിനും അഭിനേത്രിയും അമ്മ എഎക്‌സിക്യൂട്ടീവ് അംഗവുമായ ലെനയ്ക്കും