Tag: UAE

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

നോർക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നര മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്നാണ് പ്രവാസികളുടെ പരാതി. നിലവിലെ രീതി അനുസരിച്ച്, പുതിയ അംഗത്വ കാർഡ് ലഭിക്കുന്നതിനോ കാർഡ്

Read More »

അൽമദീന ഹൈപ്പർമാർക്കറ്റിൽ മാംഗോ കാർണിവൽ

അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ തായ്‌ലൻഡ്, കംബോഡിയ, ഇന്തൊനീഷ്യ കെനിയ, യെമൻ

Read More »

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 വിമാന സർവീസുകളുമായി ഇൻഡിഗോ

ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയിൽ എത്തും. തിരിച്ചു

Read More »

ഡിജിറ്റലായതോടെ ദുബായ് ആർടിഎയ്ക്ക് മികച്ച വരുമാന വർധന

ദുബായ് : ആർടിഎയുടെ സേവനങ്ങൾ ഡിജിറ്റലാക്കിയതോടെ കഴിഞ്ഞ വർഷം ലഭിച്ചതു 442.7 കോടി ദിർഹം വരുമാനം. മുൻ വർഷത്തെക്കാൾ 16% അധിക വരുമാനമാണിത്. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഇടപാടുകൾ 67.96 കോടി കടന്നു. ഇതിൽ 1.34 കോടി

Read More »

ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍

ദു​ബൈ: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ല്‍ ന​ട​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ

Read More »

ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ. മേ​യ് 8 മു​ത​ലാ​ണ് മു​ന്നേ ഒ​പ്പു വെ​ച്ചി​രു​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ഔ​ദ്യോ​ഗി​ക വി​വ​രം അ​റി​യി​ച്ച​ത്. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്

Read More »

റാസൽഖൈമ വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ താപനിയന്ത്രണ സാങ്കേതികവിദ്യ

റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ

Read More »

ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​​ വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ​​പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യി​ൽ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളും 33 പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളും നി​ർ​മി​ക്കും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും

Read More »

2024-25 വ​ര്‍ഷ​ത്തെ എ​സ്.​എ​സ്.​എ​ല്‍.​സി; യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം

ദു​ബൈ: 2024-25 വ​ര്‍ഷ​ത്തെ കേ​ര​ള സി​ല​ബ​സ് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം. 99.12 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 366 ആ​ണ്‍കു​ട്ടി​ക​ളും 315 പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 681 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​ക്കു​റി യു.​എ.​ഇ​യി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി

Read More »

അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്

അബുദാബി : അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ടിന്റെയും ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെയും ചെയർമാനുമായ ഷെയ്ഖ്

Read More »

അബുദാബിയിൽ വരുന്നു, 1000 ഇ.വി. ചാർജിങ് സ്റ്റേഷൻ.

അബുദാബി : ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ ഇ വി ചാർജിങ് സ്റ്റേഷനുകളുകളും വർധിപ്പിക്കുന്നു. അബുദാബിയിലെ

Read More »

യുഎഇയിൽ ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി : യുഎഇയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കെ, ഇന്നും (വെള്ളി) നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിലായിരിക്കും മേഘങ്ങൾ കൂടുതലായി കാണപ്പെടുക. അബുദാബിയിലെ

Read More »

ഭക്ഷ്യസുരക്ഷാ നിയമലംഘനം: അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് അടപ്പിച്ചു.

അബുദാബി : ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഗുരുതരമായി ലംഘിച്ച കുറ്റത്തിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വാഫി ഹൈപ്പർമാർക്കറ്റ് അധികൃതർ താത്കാലികമായി അടപ്പിച്ചു.  സ്ഥാപനത്തിൽ കീടങ്ങളും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ വൃത്തിയില്ലാത്ത സ്ഥലത്ത് വിൽപനയ്ക്കായി വച്ചിരിക്കുന്നതും പരിശോധനയിൽ

Read More »

കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ: പിഴയിൽ ഇളവ്.

അബുദാബി : യുഎഇയിൽ കോർപറേറ്റ് ടാക്സ് റജിസ്ട്രേഷൻ സമയപരിധി ലംഘിച്ചതിന് സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കിത്തുടങ്ങി. യുഎഇ മന്ത്രിസഭാ തീരുമാന പ്രകാരമാണ് പിഴയിൽ ഇളവ് നൽകുന്നതെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. റജിസ്റ്റർ

Read More »

പാക്ക്– ഇന്ത്യ സംഘർഷം: വ്യോമഗതാഗതം സ്തംഭിച്ചു; സർവീസുകൾ റദ്ദാക്കി, യാത്രയിൽ ആശങ്ക.

അബുദാബി/ ദുബായ് : പാക്കിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ വ്യോമ ഗതാഗതമേഖല സ്തംഭിച്ചു. പ്രധാന വിമാന കമ്പനികൾ പാക്കിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. പാക്ക് വ്യോമപാത വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും നിർത്തി

Read More »

ഡോ. സാമിയ സുലുഹു ഹസനെ ‘രാഷ്ട്ര മാതാവ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ.

അബുദാബി / ദാർ എസ് സലാം : ടാൻസാനിയൻ പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘രാഷ്ട്ര മാതാവ്’ ബഹുമതി നൽകി ആദരിച്ചു.

Read More »

ഇന്ത്യ-പാക്ക് സംഘർഷം: സമാധാനത്തിന് സംവാദം വഴിയാകണമെന്ന് യുഎഇ

അബുദാബി : ഇന്ത്യയും പാകിസ്ഥാനും പ്രതിസന്ധികൾക്കിടയിൽ സംയമനം പാലിക്കുകയും സംഘർഷം കുറയ്ക്കുകയും ചെയ്യണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ദക്ഷിണേഷ്യയിലും രാജ്യാന്തര തലത്തിലും

Read More »

ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ഒട്ടേറെ വിമാനങ്ങൾ റദ്ദായി, പലതും വൈകുകയും ചെയ്തു. ഇന്ത്യ-പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്.ദുബായ് രാജ്യാന്തര

Read More »

അബുദാബിയിൽ സ്വകാര്യ സ്കൂളുകളും എഐ പഠിപ്പിക്കും.

അബുദാബി : സർക്കാർ സ്കൂളുകൾക്കു പിന്നാലെ യുഎഇയിലെ സ്വകാര്യ സ്കൂളുകളും പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകൾ നൽകുന്നതിനൊപ്പും എഐ വിദഗ്ധരായ പുതിയ അധ്യാപകർക്ക് തൊഴിലും ലഭ്യമാകും.

Read More »

സ്കൂളുകളിൽ സ്മാർട് ഫോൺ, വാച്ച് വിലക്കി അബുദാബി.

അബുദാബി : സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും വിലക്ക്. നിയമം ലംഘിച്ച് ഇവ സ്കൂളിലേക്കു കൊണ്ടുവന്നാൽ പിടിച്ചെടുക്കാൻ വിദ്യാഭ്യാസ , വിജ്ഞാന വകുപ്പ് ഉത്തരവിട്ടു. നിയമലംഘനം രക്ഷിതാക്കളെ യഥാസമയം അറിയിക്കണം.

Read More »

ക്രിമിനൽ കേസ് നടപടിക്രമം വേഗത്തിലാക്കാൻ യുഎഇ

അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ യുഎഇ. പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്താണ് സേവനത്തിനു വേഗം കൂട്ടുക. നീതിന്യായ വ്യവസ്ഥയിലുടനീളം

Read More »

അബുദാബിയിൽ ഈ മേഖലയിൽ അതിവേഗം സ്വദേശിവൽക്കരണം; മലയാളികൾക്ക് കനത്ത തിരിച്ചടി.

അബുദാബി : സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികൾ അടക്കം നൂറു കണക്കിനു പ്രവാസികൾ ജോലി ചെയ്യുന്ന വിമാനത്താവള മേഖലയിൽ സ്വദേശിവൽക്കരണം അതിവേഗത്തിലാണു പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 475 സ്വദേശികളെ

Read More »

വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലിറക്കി

ദുബൈ: ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടു. ടെൽ അവീവിൽ ഇറങ്ങേണ്ട വിമാനം അബൂദബിയിലാണ് ലാൻഡ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു ഇസ്രായേൽ വിമാനത്താവളത്തിനു നേരെ ഹൂതികൾ

Read More »

യു.​എ.​ഇ പ്ര​സി​ഡ​ന്‍റും ഖ​ത്ത​ർ അ​മീ​റും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

അ​ബൂ​ദ​ബി: യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി​യു​മാ​യി അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും, ഇ​രു

Read More »

`ഫാൽക്കൺ വിത്ത് പാസ്പോർട്ട്’, അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരൊടൊപ്പം പറന്ന് ഫാൽക്കൺ

അബുദാബി: യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും ഫാൽക്കണിന് ഉണ്ടായിരുന്നു. യുഎഇ പൗരനാണ് താൻ

Read More »

ഒമാന്‍ – യുഎഇ റെയില്‍; ട്രാക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

മസ്‌കത്ത് : ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയില്‍വേ ലിങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഭാരമേറിയ മണ്ണൂമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ഹഫീത്ത് റെയില്‍ അധികൃതര്‍

Read More »

പ്രവാസി ഇന്ത്യക്കാർക്ക് ഗൃഹാതുര ഓർമകൾ സമ്മാനിച്ച് ദുബായ് ലുലു മാമ്പഴോൽസവം

ദുബായ് : ഇന്ത്യൻ മാങ്ങകൾ തന്നെ ഗൃഹാതുര ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ. ദുബായ് ഖിസൈസ് ലുലുവിൽ മാമ്പഴോൽസവം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക്

Read More »

സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യ, യുഎഇ ചർച്ച.

അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. യുഎഇ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.

Read More »

ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ഷാർജ : ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന

Read More »

അൽ മക്തൂം വിമാനത്താവളം 2033ൽ തുറക്കും; ടെർമിനലിനുള്ളിൽ ഭൂഗർഭ ട്രെയിൻ സംവിധാനം

ദുബായ് : ദുബായിയുടെ വികസന ഭൂപടത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ (ദുബായ് വേൾഡ് സെൻട്രൽ – ഡിഡബ്ല്യുസി) നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 35 ബില്യൻ ഡോളർ ചെലവിൽ 2033ഓടെ

Read More »

യുഎഇയിൽ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു

അബുദാബി : യുഎഇയിൽ മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോളിന് ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 11 ഫിൽസ് കുറവും രേഖപ്പെടുത്തി. പുതിയ വില നാളെ(മേയ്1) മുതൽ ബാധകമാകും.സൂപ്പർ98 പെട്രോളിന്

Read More »

യുഎഇയിൽ ചൂട് കൂടുന്നു: സ്കൂളുകളുടെ സമയം കുറച്ചു; പുതുക്കിയ സമയം അറിയാം

അബുദാബി : യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം . കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.പുതുക്കിയ സമയംതിങ്കൾ മുതൽ വ്യാഴം

Read More »