
നിമിഷ നേരംകൊണ്ട് വർക്ക് പെർമിറ്റ്: എഐ സംവിധാനത്തിൽ യു.എ.ഇയിലെ പുതിയ മുന്നേറ്റം
അബുദാബി: നിർമിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ വെറും നിമിഷങ്ങൾക്കകം വർക്ക് പെർമിറ്റ് അനുവദിക്കുന്ന സംവിധാനം ആരംഭിച്ച് യു.എ.ഇ. വ്യത്യസ്ത കമ്പനികൾക്കും വ്യക്തിഗത ഉപഭോക്താക്കൾക്കും സമാനമായി പ്രയോജനപ്പെടുന്ന ഈ പുതിയ സംവിധാനം, സ്വകാര്യ





























