Tag: UAE

കുട്ടികളെ ഉപയോഗിച്ചുളള ഭിക്ഷാടനം, കുറ്റകൃത്യങ്ങള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ

2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Read More »

യുഎഇയില്‍ വിസിറ്റിങ് വിസക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് റിപ്പോര്‍ട്ട്

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

Read More »

യുഎഇയില്‍ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് പേര്‍ക്ക് ജീവപര്യന്തം

റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം, മര്‍ദ്ദനം, അപമാനിക്കല്‍, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്.

Read More »

തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളാകുന്ന കമ്പനികള്‍ക്ക് ദുബൈയിലെ 4 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പിന്തുണക്കും

മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും, അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുരസ്‌കാരമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു

Read More »

സ്‌കൂള്‍ ബസുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ ഉറപ്പാക്കിയതായി ദുബായ് ടാക്‌സി കോര്‍പറേഷന്‍

ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് നിലവില്‍ അനുവാദിക്കുന്നത്‌

Read More »

യുഎഇയുമായുള്ള ശാസ്ത്ര – സാങ്കേതിക സഹകരണം: ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

Read More »

ഗള്‍ഫ് വിപണിയില്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയരും-അറബ് ഇന്ത്യാ സ്‌പൈസസ്

കണ്ടെയ്നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചരക്ക് പലയിടത്തും കപ്പലില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണ്‌

Read More »
flag uae

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും; രാജ്യം വിടാത്തവര്‍ക്കെതിരെ കടുത്ത നടപടി

പൊതുമാപ്പിന് സമാനമായ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വിസയില്‍ തിരിച്ചുവരാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍

Read More »

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ; യുഎഇ പാസ് എങ്ങനെ ലഭിക്കും?

ഈ ഡിജിറ്റള്‍ രേഖ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാണ്

Read More »

“പറക്കുന്ന കാറുകള്‍ മുതല്‍ റോബോട്ട് നായ വരെ”: ജിടെക്‌സ് ടെക്‌നോളജി വീക്കിന് തുടക്കമായി

1200-ല്‍ പരം പ്രമുഖ സ്ഥാപനങ്ങളും, 60-തോളം രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളും പങ്കെടുക്കും

Read More »