
യുഎഇയില്‍പ്രതിദിന കോവിഡ് കേസുകള്‍ മുവ്വായിരം കടന്നു , മൂന്നു മരണം
കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന് രക്ഷിതാക്കാള്‍. അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മുവ്വായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3068 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.