
ശരത്കാലത്തിന്റെ വരവറിയിച്ച് യു.എ.ഇയിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി.
ദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ച് യു.എ.ഇയിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി. സെപ്റ്റംബർ 22ന് വൈകുന്നേരം 4.44ഓടെ രാജ്യത്ത് വേനൽകാലം അവസാനിക്കുകയും തണുപ്പുകാലത്തിന് ആരംഭം കുറിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ






























