Tag: UAE

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ്, യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ

അബുദാബി : ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകളുള്ള രാജ്യങ്ങളിൽ യുഎസ് യുകെ എന്നിവയെ പിന്തള്ളി കുതിപ്പുമായി യുഎഇ. 22ാം സ്ഥാനത്തുനിന്ന് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുഎഇ 17ാം സ്ഥാനത്തെത്തി.കാനഡ, യുഎസ്, ഫ്രാൻസ്, യുകെ തുടങ്ങിയ

Read More »

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും.

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത വേവ് പൂൾ (സർഫ് അബുദാബി) ഒക്ടോബറിൽ അബുദാബി ഹുദൈരിയാത്തിൽ തുറക്കും. കൃത്രിമ തിരമാല സൃഷ്ടിച്ച് ഒരുക്കിയ പൂളിൽ തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർക്കുവരെ

Read More »

യുഎഇയില്‍ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികള്‍ അറിയേണ്ടതെല്ലാം.!

അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും

Read More »

റാക് ഹാഫ് മാരത്തൺ ;18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും.!

യു.എ.ഇ : യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അർധ മാരത്തോണിന്റെ 18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീർഘദൂര ഓട്ടക്കാരെയും കായിക

Read More »

21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ വമ്പൻ ലേലം.!

അബുദാബി: 21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ (അഡി ഹെക്സ്) വമ്പൻ ലേലം. 15 അറേബ്യൻ തനത് ഒട്ടകങ്ങളെ ലേലത്തിൽ വിറ്റത് 25 ലക്ഷം ദിർഹമിന്. ഓട്ടമൽസരത്തിൽ പേരുകേട്ട മികച്ച ബ്രീഡുകളാണ്

Read More »

യുഎഇയിൽ നബിദിനം പ്രമാണിച് സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.!

ദുബായ്: നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. ഈ

Read More »

വിമാനനിരക്ക് ഉയർന്നുതന്നെ; യുഎഇ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ.!

അബുദാബി • യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച്ച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട

Read More »

ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം അബുദാബി, ദുബായ്, ഫുജൈറ.!

അബുദാബി • യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ

Read More »

2025 മുതൽ യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ.!

അബുദാബി : യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ 2025 മുതൽ. ഇതിനായി ഈ വർഷം മാത്രം യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ ‘മിഡ്നൈറ്റ്’ 400- ലേറെ പരീക്ഷണ പറക്കലുകൾ നടത്തി. അടുത്ത വർഷം ലോഞ്ച്

Read More »

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ

Read More »

‘ജം​ഗി​ൾ ബു​ക്കി’​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഖാ​ലി​ദി​യ മാ​ളി​ൽ.!

അബുദാബി: മൗഗ്ലി, ബാലു, ബഗീര, ഷേർ ഖാൻ തുടങ്ങി ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രങ്ങളെ കാണാൻ ഏതുപ്രായക്കാരുമടങ്ങുന്ന കുടുംബങ്ങളെ ക്ഷണിക്കുകയാണ് ഖാലിദിയ മാൾ. സെപ്തംബർ 22വരെ യാണ് ഇൻസ്റ്റലേഷനുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഖാലിദിയ മാൾ

Read More »

പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു.!

അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച

Read More »

യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ

Read More »

യുഎഇ ; ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ വിജയകരമായി.!

അബുദാബി • ഭാരം കൂടിയ ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ യുഎഇ വിജയകരമായി നടത്തി. ഡ്രോൺ കമ്പനിയായ ഇനാൻ ആണ് റികാസ് ഹെവി കാർഗോ ഡ്രോണുമായി യുഎഇയ്ക്കുവേണ്ടി പരീക്ഷണ പറക്കൽ നടത്തിയത്.

Read More »

സ്വകാര്യമേഖലയിലെ ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസം ; നിയമം സെപ്റ്റംബർ ഒന്നു മുതൽ ;സ്വദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.!

അബുദാബി • സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ

Read More »

സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ‘വ​ഖ​ഫ്’ ആ​ശു​പ​ത്രി മ​ദീ​ന​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.!

മദീന: സൗദിയിലെ ആദ്യത്തെ ‘വഖഫ്’ ആശുപത്രി മദീനയിൽ പ്രവർത്തനമാരംഭിച്ചു. ‘അൽസലാം എൻഡോവ്മെന്റ് ആശുപത്രി’ എന്ന പേരിലുള്ള ആശുപത്രി മസ്ജിദുന്നബവിയുടെ പടിഞ്ഞാറൻ മുറ്റത്ത് അൽ സലാം റോഡിനോട് ചേർന്ന് 750 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിച്ചിട്ടുള്ളത്.

Read More »

കുറഞ്ഞ നിരക്കിൽ പറക്കാൻ ഫ്ലൈനാസ്;അബുദാബി – മദീന 249 ദിർഹം;സെപ്റ്റംബർ ഒന്ന് മുതൽ സർവീസുകൾ.!

റിയാദ് : വളരെ കുറഞ്ഞ നിരക്കിൽ സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്. സെപ്റ്റംബർ ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. റിയാദ് – ദുബായ് വേൾഡ് സെൻട്രൽ

Read More »

പുതിയ അവസരവുമായി യുഎഇ; പൊതുമാപ്പ് തുടങ്ങാൻ 5 ദിവസം, ആർക്കൊക്കെ അപേക്ഷിക്കാം.!

അബുദാബി : യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു

Read More »

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്;വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം.!

അബുദാബി : മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന

Read More »

വയനാട് ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയ കവിതയോ?: സത്യാവസ്ഥ പറഞ്ഞ് പ്രവാസി മലയാളി.!

ദുബായ് :വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ ‘അനിവാര്യത

Read More »

വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്ത്.!

കുവൈത്ത് സിറ്റി: അൽ ഐനിൽ നടന്ന രണ്ടാം വെസ്റ്റ് ഏഷ്യൻ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം അഞ്ചാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ ഖത്തറിനെ 3-2ന് തോൽപിച്ചാണ് കുവൈത്ത് മെച്ചപ്പെട്ട സ്ഥാനത്തെത്തിയത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ

Read More »

സ്‌​കൂ​ളു​ക​ൾ തു​റ​ന്നു; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ട്രാ​ഫി​ക് അ​തോ​റി​റ്റി

യാൺബു : വേനലവധിക്കുശേഷം സൗദി അറേബ്യയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച തുറന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് സുപ്രധാനമായ

Read More »

ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ മു​ന്നേ​റ്റം; ​ബു​റൈ​ദ​യി​ൽ​നി​ന്ന് പോ​കു​ന്ന​ത്​​ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

യാൺബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി ഉണ്ടാക്കിയിരിക്കുന്നത്. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം

Read More »

സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തിയ 52 പേര്‍ക്ക് പിഴ

ലൈസന്‍സില്ലാതെ ടാക്‌സി സര്‍വ്വീസുകള്‍ നടത്തുന്ന പരാതിയെ തുടര്‍ന്ന് ദുബായി ആര്‍ടിഎ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി ദുബായ് :  സമാന്തര ടാക്‌സി സര്‍വ്വീസ് നടത്തി യാത്രക്കാരെ കയറ്റിയതിന് 52 പേര്‍ക്ക് ആര്‍ടിഎ പിഴയിട്ടു. വിമാനത്താവളങ്ങള്‍

Read More »

അബുദാബി : പീഡാനുഭവസ്മരണയില്‍ വിശ്വാസി സമൂഹം

ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ അബുദാബി : ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസി സമൂഹം. യുഎഇയിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടന്നു. രാവിലെ ആരംഭിച്ച

Read More »

തലസ്ഥാന നഗരിയുടെ മുഖമുദ്രയായ മക്ത പാലത്തിന് നവീകരണം

കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി  : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക. ആര്‍ച്ച്

Read More »

പ്രവാസിയുടെ വിഷുവിന് ചക്ക മുതല്‍ കണിക്കൊന്ന വരെ കടല്‍കടന്നെത്തി

വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു. അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ

Read More »

രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്

യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്

Read More »

എക്‌സ്‌പോ ഇംപാക്ട് : ദുബായ് ഹോട്ടല്‍ ബുക്കിംഗ് 15 വര്‍ഷത്തിന്നിടയിലെ ഉയര്‍ന്ന നിലയില്‍

എക്‌സ്‌പോ 2020 നടന്ന ആറുമാസത്തെ കാലയളവില്‍ ദുബായ് ഹോട്ടല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് ദുബായ് :  ടൂറിസം മേഖലയിലെ വരുമാനമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തെ തന്നെ

Read More »

റമദാന്‍ കാലത്തെ ഔദാര്യം മുതലാക്കി, യാചകന്റെ കൈവശം 40,000 ദിര്‍ഹം

റമദാനില്‍ ആളുകള്‍ സക്കാത്ത് നല്‍കുന്നത് മുതലാക്കാന്‍ ശ്രമിച്ച യാചകനെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശം 40,000 ദിര്‍ഹം ദുബായ് : റമദാന്‍ മാസത്തില്‍ ആളുകള്‍ ഉദാരമായി സംഭാവന ചെയ്യുന്നത് മുതലെടുത്ത് വിസിറ്റ് വീസയില്‍ ഇതര രാജ്യങ്ങളില്‍

Read More »