
ഗതാഗതനിയമം കടുപ്പിച്ച് ദുബായ്: ഡ്രൈവിങ്ങിനിടെ ഫോൺ; വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും.
ദുബായ് : ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടാൻ ദുബായ് പൊലീസ് . പിഴ വർധിപ്പിച്ചും നിരീക്ഷണം ശക്തമാക്കിയും റോഡ് സുരക്ഷ വർധിപ്പിച്ച് അപകടം കുറയ്ക്കുകയാണ് ലക്ഷ്യം.30 ദിവസത്തേക്ക് പിടിച്ചെടുക്കൽ.ജീവനോ






























