
കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്.
അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള






























