
ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച വരെ ദീപാവലി ആഘോഷം
ദുബായ് : ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യൻ പവിലിയനിൽ ദിവസവും സാംസ്കാരിക പരിപാടികളും