Tag: UAE

മെട്രോ സുരക്ഷയ്ക്ക് എഐ സന്നാഹം.

ദുബായ് : മെട്രോ റെയിൽ ശൃംഖലയിൽ ഉണ്ടാകാവുന്ന അപകടങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ മെറ്റാവേഴ്സിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും സഹായം ഉപയോഗിക്കുന്ന പുതിയ സുരക്ഷാസംവിധാനം ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ദുരന്ത രംഗങ്ങളിൽ സഹായവുമായി എത്തേണ്ട വിവിധ

Read More »

വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാൻ അബുദാബി; അഞ്ച് സീറ്റ് ഡ്രോണിന്റെ പരീക്ഷണപ്പറക്കൽ വിജയകരം.

അബുദാബി : അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര

Read More »

‘പട്ടിണിയില്ലാത്ത ലോകം’; സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ.

അബുദാബി/ അഡിസ് അബാബ : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് പട്ടിണിയില്ലാത്ത ലോകം( വേൾഡ് വിത്തൗട്ട് ഹംഗർ) സമ്മേളനത്തിൽ പങ്കെടുക്കാനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ

Read More »

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ്.

അബുദാബി : ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിന്‍റെ

Read More »

യുഎഇയിൽ മഴക്കാലം വരുന്നു; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതരുടെ നിർദേശം.

ദുബായ് : മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുമാണ്

Read More »

എണ്ണ വില സ്ഥിരത: ഉൽപാദകരും ഉപഭോക്താക്കളും ചർച്ച നടത്തണമെന്ന് ഇന്ത്യ

അബുദാബി : ആഗോള എണ്ണ വില സ്ഥിരത നേടുന്നതിന് ഉൽപാദകരും വാങ്ങുന്ന രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക പ്രദർശന, സമ്മേളനത്തിലാണ് കേന്ദ്ര പെട്രോളിയം,  പ്രകൃതിവാതക

Read More »

ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ്

അബുദാബി : അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) സൗജന്യ ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസ് അൽഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാൻ മാൾ, ബനിയാസ്

Read More »

പരീക്ഷണ അടിസ്ഥാനത്തിൽ സർവീസിന് അബുദാബി– ദുബായ് ഷെയർ ടാക്സി.

ദുബായ് : അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്.

Read More »

ആവശ്യക്കാർ കൂടി; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു.

അബുദാബി : ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു.  ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും

Read More »

മെഡിക്കൽ-എഞ്ചിനീയറിംങ് പ്രവേശനം; എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കും

അബുദാബി: ഉന്നത പഠനത്തിനുള്ള എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എഞ്ചിനീയറിം​ഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു മാർക്ക് തന്നെയാകും

Read More »

യുഎഇയിൽ 84 ലക്ഷം കടന്ന് തൊഴിൽ നഷ്ട ഇൻഷൂറൻസ് റജിസ്ട്രേഷൻ

ദുബായ് : തൊഴിൽ നഷ്ടമാകുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതിയിൽ ഇതുവരെ 84.4 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കു തൊഴിൽ നഷ്ടമാകുമ്പോൾ സാമ്പത്തിക പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ ഭാഗമാകാകാത്തവർ

Read More »

കന്നിയാത്ര തിളക്കത്തിൽ ‘ദുബായിയുടെ സ്വന്തം’ ആഡംബര ക്രൂസ് കപ്പൽ

ദുബായ് : ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലേറെ വിനോദ സഞ്ചാരികളുമായി പോർട്ട്

Read More »

പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ

ദുബായ് : പെർഫ്യൂം വിൽപനയിൽ വൻ കുതിപ്പു നേടി യുഎഇ . അടുത്ത നാലു വർഷത്തിനുള്ളിൽ അത്തർ, ഊദ് വിൽപന 116 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 11.88 % വർധനയാണ്  സുഗന്ധദ്രവ്യ വിൽപനയിൽ

Read More »

അഞ്ചാംപനി:ബൂസ്റ്റർ ഡോസുമായി യുഎഇ

അബുദാബി : യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂൾ ക്ലിനിക്കുകൾ

Read More »

വിലക്കുമായി അബുദാബി; സുരക്ഷിതമല്ലാത്ത ഭക്ഷണം സ്കൂളുകൾക്ക് പുറത്തേക്ക്.

അബുദാബി : അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി.ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി

Read More »

ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ യുഎഇയിൽ പതാകദിനാചരണം

അബുദാബി : ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു. ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.പതാക ദിനമായ നാളെ വാരാന്ത്യ അവധി ദിനമായതിനാൽ

Read More »

കാർ വാഷ്, സർവീസ് സെന്റർ ഉടമസ്ഥത; സ്വദേശികൾക്ക് മാത്രമാക്കി അബുദാബി

അബുദാബി : എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ),

Read More »

ദുബായ് കെഎംസിസി ഫ്ലാഗ് ഡേയുടെ ഭാഗമായി

ദുബായ് : യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആചരിക്കുന്ന പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ആസ്ഥാനത്ത് യുഎഇ ദേശീയ പതാക ഉയർത്തി.ദേശീയ ഗാനം ആലപിച്ചും  പ്രതിജ്ഞ പുതുക്കിയും രാജ്യത്തോടുള്ള സ്നേഹവും യു എ ഇ

Read More »

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പതാക ദിനം ആചരിച്ചു

ദുബായ് : യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3ന്

Read More »

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്നുമുതൽ അൽവത്ബയിൽ.

അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ

Read More »

തിരക്കേറി, പൊതുമാപ്പ് നീട്ടി; ആയിരങ്ങൾക്ക് ആശ്വാസം

അബുദാബി : അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി

Read More »

യുഎഇയിൽ ഇന്ധനവിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു.  ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.  ∙ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന്

Read More »

ഗതാഗതം സുഗമമാക്കാൻ ഇലക്ട്രിക് മോണോ റെയിലുമായ് സൗദി

റിയാദ്  : ഇലക്ട്രിക് മോണോ റെയിൽ പദ്ധതിയുമായ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ. റിയാദിൽ നടക്കുന്ന  എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിലാണ് ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പുവച്ചത്. ഡ്രൈവറില്ലാതെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയിൽ  പ്രവർത്തിക്കുന്നതാണ് 10 മിനിറ്റ് സിറ്റി

Read More »

നവംബർ അവസാനംവരെ എമിറേറ്റ്സ് ദുബായ്– ബെയ്റൂട്ട് സർവീസ് നിർത്തി

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാന വാരം വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. നവംബർ 14 വരെ ബഗ്ദാദിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ല. ഇതേസമയം ടെഹ്റാനിലേക്കുള്ള സർവീസ്

Read More »

അജ്മാനില്‍ രക്തദാന ക്യാംപ് നവംബർ 1ന്

അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും അജ്മാൻ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ

Read More »

കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം; പദ്ധതികളുമായി അബുദാബി

അബുദാബി : സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ

Read More »

പൊതുമാപ്പ് ഇന്ന് അവസാനിക്കും; രാജ്യമാകെ നാളെ മുതൽ കർശന പരിശോധന.

അബുദാബി : യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്

Read More »

ട്രാഫിക് നവീകരണം പൂർത്തിയായി; ഊദ് മെത്ഹയിലെ യാത്രാ സമയം 40% കുറഞ്ഞു.

ദുബായ് : ഊദ് മെത്ഹയിലെ പ്രധാന ട്രാഫിക് നവീകരണം പൂർത്തിയാക്കിയ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യാത്രാ സമയം 40% കുറച്ചു. ആർടിഎയുടെ 2024 ലെ ക്വിക്ക് ട്രാഫിക് സൊല്യൂഷൻസ് പ്ലാനിന്‍റെ ഭാഗമായാണ്

Read More »

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; ‘മിനി ഇന്ത്യ’യായി മാറാൻ പ്രവാസ ലോകം.

ദുബായ് : യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി. നാളെയാണ് ദീപാവലി . എമിറേറ്റിന്‍റെ പഴയ നഗരമായ ബർ ദുബായിലെ മീനാ ബസാറിലാണ് ദീപാവലി ആഘോഷം പൊടിപൊടിക്കുന്നത്

Read More »

കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള

Read More »

നാളെ വരെ മാത്രം; തിരക്കിട്ട് മാപ്പ്: എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിയ്ക്കകം രാജ്യം പൊതുമാപ്പില്ല

അബുദാബി : യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ

Read More »

വിയറ്റ്നാമിൽ ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കും

അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.വിയറ്റ്നാമിലെ റീട്ടെയിൽ മേഖല

Read More »