
ദുബൈയിൽ ആഗോള സാന്നിധ്യം ആഘോഷിച്ച് ഹൈലൈറ്റ് റിയാലിറ്റി
ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് റിയാലിറ്റി ദുബൈയിലെ വിപണിയിലേക്കുള്ള വിജയകരമായ പ്രവേശനം ആഘോഷിച്ചു. ബൂർജ് ഖലീഫ അർമാനി ഹോട്ടലിൽ നടന്ന ‘ഹൈലൈറ്റ് ഫാമിലി മീറ്റ്’ പരിപാടിയിൽ നിക്ഷേപകർ, ഗുണഭോക്താക്കൾ,






























