Tag: UAE

പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

ദുബായ് : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ്  ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം ആളുകൾ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. എന്നാൽ  ഡിസംബർ

Read More »

സൈബർ തട്ടിപ്പുകൾ; സംശയാസ്പദ സന്ദേശങ്ങളിൽ സംശയം വേണം: ഇന്ത്യൻ എംബസി.

അബുദാബി : സമൂഹമാധ്യമങ്ങളിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് എംബസി ബോധവൽക്കരിക്കുന്നത്. ആകർഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ

Read More »

പൊതുമാപ്പ്: ഡിസംബർ 31 വരെ കാത്തിരിക്കരുത്, വിമാന നിരക്ക് ഉയരും മുൻപ് രാജ്യം വിടണം

ദുബായ് : യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തു നിൽക്കരുതെന്നും ഓർമിപ്പിച്ച് ദുബായ് താമസ കുടിയേറ്റ

Read More »

യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി

ന്യൂ​ഡ​ൽ​ഹി: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി ഒ​ക്ടോ​ബ​റി​ൽ 70.37 ശ​ത​മാ​നം വ​ർ​ധി​ച്ച് 720 കോ​ടി ഡോ​ള​റി​ൽ (60,796 കോ​ടി രൂ​പ) എ​ത്തി. ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​യ വ്യാ​പാ​ര ക​മ്മി 350 കോ​ടി ഡോ​ള​റാ​ണ് (29,553

Read More »

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്

ദുബായ് : ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ് . അനധികൃത വാഹന പരിഷ്‌കരണങ്ങൾ കാരണം വലിയ ശബ്ദത്തിനും ശല്യത്തിനും 23 വാഹനങ്ങളും മൂന്ന് മോട്ടർ ബൈക്കുകളും 24 മണിക്കൂറിനുള്ളിൽ അൽ ഖവാനീജ്

Read More »

യുഎഇയിൽ കുത്തനെ കുറഞ്ഞ് മത്സ്യവില; മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും എത്തി.

അബുദാബി : യുഎഇയിൽ മത്സ്യവില കുത്തനെ കുറഞ്ഞു. തണുപ്പുകാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂടാൻ ഇടയാക്കിയതോടെയാണ് വില കുറഞ്ഞത്. ഒമാൻ ഉൾപ്പെടെ വിദേശത്തുനിന്ന് കൂടുതൽ മത്സ്യം എത്തുന്നുണ്ട്. മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും വിപണിയിലെത്തി.

Read More »

മണിമുഴക്കി യൂസഫലി; ലുലുവിന്‍റെ ഓഹരി വിൽപനയ്ക്ക് തുടക്കം.

ദുബായ് : അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്‍റെ ഓഹരി വിൽപന ആരംഭിച്ചു. ഓഹരികൾക്കു നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. വിൽപന ആരംഭിച്ച ആദ്യ മണിക്കൂറിൽ

Read More »

വിനിമയനിരക്കിൽ ഒരു ദിർഹത്തിന് 23 രൂപ, നാട്ടിലേക്ക് ‘ഒഴുകിയത് ‘ കോടികൾ; ഇടിവ് നേട്ടമാക്കി പ്രവാസികൾ

അബുദാബി : രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ . ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ; മഞ്ഞിൽ കുടുങ്ങി പലരും ജോലിക്കെത്താൻ വൈകി.

അബുദാബി : യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ

Read More »

ലുലു റീട്ടെയ്ൽ ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ 20 മിനിറ്റിൽ കൈമാറിയത് 4 കോടി ഓഹരികൾ

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് (Lulu Group) കീഴിലെ ലുലു റീട്ടെയ്‍ലിന്റെ (Lulu Retail) ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേ‍ഞ്ചിൽ (എഡിഎക്സ്/ADX) ഇന്ന് കന്നിച്ചുവടുവച്ച് ലിസ്റ്റ് ചെയ്തു. യുഎഇ സമയം ഇന്ന്

Read More »

നിർമിത ബുദ്ധി: ലോകത്തിന്റെ കേന്ദ്രമാകാൻ യുഎഇ

അബുദാബി : 2071നകം യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ലോക കേന്ദ്രമാകുമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പ്രഖ്യാപിച്ചു. ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (ടിഐഐ) സഹകരിച്ച് യുഎഇ സൈബർ

Read More »

യുഎഇയില്‍ ഒരു സംരംഭമെന്ന സ്വപ്നം വിദൂരമല്ല; നേടാം ഈ ബിസിനസ് ലോണുകൾ, അറിയാം തിരച്ചടവും പലിശയും.

ദുബായ് : യുഎഇയില്‍ ജോലിതേടിയെത്തുന്നവരുള്‍പ്പടെ മിക്കവരും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുളള കാര്യമാകും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്നുളളത്. സ്വന്തമായി സംരംഭം തുടങ്ങുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി പണമാണ്. രാജ്യത്തെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ട്. സംരംഭക

Read More »

ദുബായിൽ തൊഴിലാളികളുടെ മാരത്തൺ.

ദുബായ് : വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ്

Read More »

യുഎഇ ദേശീയ ദിനത്തിന് ഇക്കുറി പ്രവാസികൾക്ക് ‘അവധിക്കാലം’; ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്

അബുദാബി : യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാള്‍’) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971

Read More »

ഗതാഗതക്കുരുക്ക് കുറയ്ക്കും; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിക്കാൻ ദുബായ്.

ദുബായ് : ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ)

Read More »

യുഎഇയിൽ പരിശീലന വിമാനം തകർന്ന് പൈലറ്റ് മരിച്ചു; പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ റഡാർ ബന്ധം നഷ്ടപ്പെട്ടു

ഫുജൈറ : യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ്

Read More »

ട്രാം യാത്രയ്ക്ക് 10 വയസ്സ്.

ദുബായ് : നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താം വാർഷികം. 6 കോടി ജനങ്ങളാണ് ഇതിനോടകം ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. 42 മിനിറ്റ് യാത്രയിൽ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന

Read More »

ജീവകാരുണ്യം രാജ്യാന്തരതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും; കരുത്തും കരുതലുമേകാൻ യുഎഇ എയ്ഡ് ഏജൻസി

അബുദാബി : രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യാന്തര ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിലുമായി അഫിലിയേറ്റ്

Read More »

സ്വകാര്യ സ്കൂളുകൾക്ക് അഡെക്കിന്റെ നിർദേശം; 15 ശതമാനത്തിലേറെ ഫീസ് വർധന വേണ്ട.

അബുദാബി : അസാധാരണ സാഹചര്യങ്ങളിൽ പോലും സ്വകാര്യ സ്കൂളുകൾ 15 ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശന നിർദേശം നൽകി. എമിറേറ്റിലെ വിദ്യാഭ്യാസച്ചെലവ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും ട്യൂഷൻ

Read More »

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16ാമ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ദു​ബൈ മോ​ട്ടോ​ർ

Read More »

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്.

ദുബായ്  : മധ്യപൂർവദേശത്തെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ  2024ലെ  മധ്യപൂർവദേശത്തെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്.ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ

Read More »

14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം; നിയമനം ഡിസംബറിനകം നികത്തിയില്ലെങ്കിൽ പിഴ.

ദുബായ് : ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ,

Read More »

ഇനി വരുമാനത്തിന് നിർമിത ബുദ്ധി; എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലൂടെ ലാഭം കൊയ്യാൻ യുഎഇ.

അബുദാബി : എണ്ണ ഇതര സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാൻ യുഎഇ നിർമിത ബുദ്ധിയിൽ  കോടികൾ നിക്ഷേപിക്കുന്നു. ദേശീയ എണ്ണ കമ്പനിയായ അഡ്നോക് ആണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ സുസ്ഥിര പദ്ധതികളിൽ നിക്ഷേപിച്ച് ലാഭം കൊയ്യാനൊരുങ്ങുന്നത്. ജി42,

Read More »

10 ലക്ഷം പേര്‍ക്ക് എഐ പരിശീലനം; പരിശീലനം എഐ ഉപകരണങ്ങൾ, ഉപയോഗം തുടങ്ങിയവയിൽ.

അബുദാബി : യുഎഇയിൽ 10 ലക്ഷം പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) പരിശീലനം നൽകുന്ന പദ്ധതിയുമായി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ

Read More »

നവീകരണം പൂർത്തിയാക്കി അൽ ജമായേൽ സ്ട്രീറ്റ്; 7 കിലോമീറ്റർ, നാല് പാലങ്ങൾ; കുരുക്കില്ലാതെ സുഗമയാത്ര

ദുബായ് : അൽ ജമായേൽ സ്ട്രീറ്റുമായി (പഴയ ഗാൺ അൽ സബ്ക) ബന്ധപ്പെട്ട മുഴുവൻ പൊതുമരാമത്ത് ജോലികളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന

Read More »

പൊതുമാപ്പ് ഹെൽപ് ഡെസ്ക് വാരാന്ത്യത്തിൽ തുറക്കില്ല.`

ദുബായ് : പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

Read More »

യുഎഇ സ്വദേശിയായി വേഷമിട്ട് തട്ടിയത് വൻതുക, പണം ചെലവഴിച്ചത് ആഡംബര ജീവിതത്തിന്; ഒടുവിൽ പിടിയിൽ, 20 വർഷം തടവ്.

ദുബായ് : യുഎഇ സ്വദേശിയായി വേഷമിട്ട് വൻതുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതിന് ലെബനീസുകാരനെ സാൻ അന്റോണിയോയിലെ യുഎസ് ഫെഡറൽ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചു. സ്വദേശി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള, യുഎഇയിൽ നിന്നുള്ള

Read More »

യുഎഇയിൽ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധം

അബുദാബി : ജനുവരി മുതൽ വിവാഹത്തിനു മുൻപുള്ള ജനിതക പരിശോധന യുഎഇ നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ

Read More »

രുചിവൈവിധ്യങ്ങളും ആദായവിൽപനയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യമേള.

അബുദാബി : ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു. 13 വരെ നടക്കുന്ന മേളയോടനുബന്ധിച്ച് ആദായ വിൽപനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കും.

Read More »

വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ; കൂടുതൽ പദ്ധതികൾ വരും, തൊഴിൽ അവസരങ്ങളും

അബുദാബി : നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വർഷത്തിനകം 2.2 ട്രില്യൻ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഉൽപാദനം, പുനരുപയോഗ ഊർജം തുടങ്ങി സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം

Read More »

ലുലു ഓഹരിക്ക് 25 ഇരട്ടി അപേക്ഷകർ; വിശ്വാസത്തിന്റെ വിജയമെന്ന് യൂസഫലി.

അബുദാബി : ഓഹരി വിൽപനയിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ലുലു റീട്ടെയ്‌ലിന്റെ ഓഹരികൾക്കായി നിക്ഷേപകർ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപ!. എം.എ. യൂസഫലി എന്ന സംരംഭകനിലും

Read More »

ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കു എ​ട്ടു​കോ​ടി​യു​ടെ പു​ര​സ്കാ​രം​ പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ -ആ​ർ.​പി.എം

അ​ബൂ​ദ​ബി: ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കാ​യി 10 ല​ക്ഷം ഡോ​ള​ർ (എ​ട്ട്​ കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സും ആ​ർ.​പി.​എ​മ്മും. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ന്‍റെ

Read More »